പെൻഷൻ ലഭിക്കാത്ത വിമുക്തഭടൻമാർ/വിധവകൾ എന്നിവർക്ക് സാമ്പത്തിക സഹായം

Kerala Trivandrum
Print Friendly, PDF & Email

പെൻഷൻ ലഭിക്കാത്ത വിമുക്തഭടൻമാർ/വിധവകൾ എന്നിവർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽനിന്നും വർഷത്തിൽ ഒരുതവണ നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള, പെൻഷൻ ലഭിക്കാത്ത വിമുക്തഭടൻമാർ/വിധവകൾ വരുമാന സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് ബുക്കിന്റെ പകർപ്പ്, വിമുക്തഭട/വിധവ ഐഡന്റിറ്റി കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, ആധാർകാർഡിന്റെ പകർപ്പ്, എന്നിവ സഹിതം ഒക്ടോബർ അഞ്ചിന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം

Leave a Reply

Your email address will not be published. Required fields are marked *