പത്തനംതിട്ട : സാമൂഹ്യപ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ജോർജ് വർഗീസ് തെങ്ങും തറയിൽ അധ്യക്ഷത വഹിച്ചു. ഷബീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. അലങ്കാർ അഷറഫ് മുഖ്യപ്രഭാഷണം നടത്തി. പി കെ ജേക്കബ്, പൊടിയമ്മ ജോൺ, നാരായണിയമ്മ, റഷീദ് ആനപ്പാറ എന്നിവർ പ്രസംഗിച്ചു

Photto സാമൂഹ്യപ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് നൽകിയ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഷബീർ അഹമ്മദ് നിർവഹിക്കുന്നു
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

