കാൽ കഴുകുന്നതിനിടെ ഗൃഹനാഥൻ വെള്ളത്തിൽ വീണു മരിച്ചു

Kerala Alappuzha

എടത്വ: കാൽ കഴുകുന്നതിനിടെ ഗൃഹനാഥൻ വെള്ളത്തിൽ വീണു മരിച്ചു. തലവടി കളങ്ങര മൂന്നുതൈക്കൽ റൈസ് മിൽ ഉടമ ജോർജ് വർഗീസ് (ബേബിക്കുട്ടി-70) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30 ഓടെ വീടിന് സമീപം 500 മീറ്റർ മാറി അമ്പ്രയിൽ കപ്പാംങ്കൽ കടവിൽ മൃതദേഹം കാണപെടുകയായിരുന്നു. സംസ്‌കാരം പിന്നീട്.

ഭാര്യ. ജോയ്മ്മ ജോർജ് എടത്വ വിളനിലം കുടുംബാംഗമാണ്.

മക്കൾ : ടീന ജോർജ്, ടിം ജോർജ്ജ്, ജിം ജോർജ്,

മരുമക്കൾ. ബെസ്റ്റിൻ വയലുങ്കൽ, ബിന്റി ജോർജ്, മഞ്ജു ജോർജ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *