ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ

Trivandrum

തിരുവനന്തപുരം – കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള സെക്യൂരിറ്റി ഓഡിറ്റ് ആൻഡ് അഷ്വറൻസ് സെന്ററിലേക്ക് പെനട്രേഷൻ ടെസ്റ്റർ, സൈബർ സെക്യൂരിറ്റി എൻജിനിയർ തസ്തികകളിൽ നിയമനം നടത്തുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 1. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷകൾ https://duk.ac.in/notification-nts/ ലിങ്ക് വഴി സമർപ്പിക്കാം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *