പത്തനംതിട്ട: സാമൂഹ്യപ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെയും രോഗികൾക്കുള്ള ചികിഝാ ധനസഹായ വിതരണവും ജൂൺ 9 ഞായർ ഉച്ചയ്ക്ക് രണ്ടുമണി മുതൽ എറണാകുളം, കലൂർ, ജാസ്മിൻ ബിൽഡിങ്ങിൽ വച്ച് നടക്കും. കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. കിറ്റുകളുടെയും ധനസഹായങ്ങളുടെയും വിതരണം ജസ്റ്റിസ്. റ്റി.എസ് ഗോപിനാഥ് നിർവഹിക്കും.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

