ഇവിടെ 5 കിലോമീറ്റർ ചുറ്റളവിൽ ബലൂണുകൾക്കും പട്ടം പറത്തുന്നതിനും വിലക്ക്

Kerala Trivandrum

തിരുവനന്തപുരം – വിമാനത്താവള പരിസരത്ത് ബലൂണുകൾ, പട്ടം എന്നിവ പറത്തുന്നതിന് നിരോധനം.സ്‌കൈവേർഡ് ലേസർ ബീം ലൈറ്റുകൾ, ഹൈ റൈസർ ക്രാക്കറുകൾ ഉപയോഗിക്കാൻ പാടില്ല. 5 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം ഏർപ്പെടുത്തിയത്.ഉത്തരവ് നൽകിയത് സിറ്റി പോലീസ് കമ്മൂഷണറുടെതാണ്. വിമാന ലാൻഡിംഗ് ദിശയിലേക്ക് ലൈറ്റുകൾ മിന്നിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് കണ്ടെത്തിയിരുന്നു. വ്യോമഗതാഗതത്തിലെ സുരക്ഷ മുൻ നിർത്തിയാണ് നടപടി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *