‘വിശപ്പ് രഹിത എടത്വ ‘

Kerala Alappuzha
Print Friendly, PDF & Email

എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ‘വിശപ്പ് രഹിത എടത്വ ‘ പദ്ധതിയുടെ ഉദ്ഘാടനവും അനുമോദനവും മാർച്ച് 3ന് 11ന് എടത്വ സെൻ്റ് ജോർജ് മിനി ഹാളിൽ നടക്കും.

പ്രസിഡൻ്റ് ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിക്കും.അഡ്മിനിസ്ട്രേറ്റർ ബിനോയി ജോസഫ് കളത്തൂർ ഉദ്ഘാടനം നിർവഹിക്കും.മെമ്പർഷിപ്പ് ക്യാമ്പയിൽ ചെയർമാൻ പി.ഡി.രമേശ് കുമാർ മുഖ്യ സന്ദേശം നല്കും.

രക്ഷാപ്രവർത്തനം നടത്തിയ ബിന്ദു ജയകുമാറിനെ ചടങ്ങിൽ ഷേർലി അനിൽ അനുമോദിക്കുമെന്ന് സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള,ട്രഷറാർ ജോർജ്ജ്കുട്ടി പീടീകപറമ്പിൽ,ചാരിറ്റി പ്രോഗ്രാം ചെയർമാൻ വിൽസൻ ജോസഫ് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *