കോട്ടയം – ഫെബ്രുവരി 25ന് ഉച്ചയ്ക്ക് 3 മണിക്ക് എം. ഡി സെമിനാരി മൈതാനിയിൽ നിന്ന് മാർത്തോമൻ പൈതൃക റാലി..
4 മണിക്ക് നെഹ്റു സ്റ്റേഡിയത്തിൽ മഹാസമ്മേളനം .
വിശിഷ്ടാതിഥികൾ
കേരളാ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ , ഗോവാ ഗവർണർ ശ്രീ പി എസ് ശ്രീധരൻ പിള്ള
മന്ത്രി ശ്രീ വി എൻ വാസവൻ, മന്ത്രി ശ്രീമതി വീണ ജോർജ്
കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ എന്നിവരും കൂടാതെ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

