വികസിത് ഭാരത് സങ്കത്പ യാത്ര സമാപനം

Kerala Pathanamthitta Politics

പത്തനംതിട്ട – നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ഭാരതത്തിലെ മുഴുവനാളുകളുടേയും ഉന്നമനത്തിനായാണ് വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് BJP നാഷണൽ കൗൺസിൽ മെമ്പർ വിക്ടർ ടി തോമസ് പറഞ്ഞു. പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ നടന്ന വികസിത് ഭാരത് സങ്കത്പ യാത്രയുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കയായിരുന്നദ്ദേഹം. ചടങ്ങിൽ ജില്ലയിലെ ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ് , കൃഷി വിജ്ഞാന കേന്ദ്രത്തിലെ Dr ഷാനാ ഹർഷൻ , റബ്ബർ ബോർഡ് ഡപ്യൂട്ടി കമ്മീഷണർ രവിചന്ദർ , ദൂരദർശൻ ജില്ലാ ലേഖകൻ സിസൽ വടശേരിക്കര , സാമ്പത്തിക സാക്ഷരതാ കൗൺസിലർ അലക്സ് കോശി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *