അങ്ങ് ടൈം സ്ക്വയറിലൂം ജയ് ശ്രീറാം വിളികൾ ;

World

അങ്ങ് ടൈം സ്ക്വയറിലൂം ജയ് ശ്രീറാം വിളികൾ ;

ന്യൂയോർക്ക്: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ന്യൂയോർക്കിലും, യുകെയിലും ലോകത്താകെയും ജയ്‌ശ്രീരാം മന്ത്രങ്ങളും ആഘോഷങ്ങളും. ടൈം സ്‌ക്വയറിൽ ശ്രീരാമചന്ദ്രന്റെ വലിയ ചിത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. മേഖലയിലെ ഇന്ത്യൻ സമൂഹം ഒത്തുചേർന്ന് ശ്രീരാമ ഭജനുകൾ ആലപിക്കുന്നു. ഇതുസംബന്ധിച്ച ചിത്രങ്ങൾ ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ട്വിറ്ററിൽ
പങ്കുവച്ചിട്ടുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *