സന്നിധാനത്ത് വിനോദ് സൗപർണിക അവതരിപ്പിച്ച സോപാന സംഗീതം. വീഡിയോ കാണാം..

Kerala Pathanamthitta Special
Print Friendly, PDF & Email

സന്നിധാനം ആഡിറ്റോറിയത്തിൽ ഇന്ന് വൈകീട്ട് പാലായിൽ നിന്നുള്ള വിനോദ് സൗപർണിക അവതരിപ്പിച്ച സോപാന സംഗീതം. വീഡിയോ കാണാം.. சன்னிதானத்தில் வினோத் சௌபர்ணிகா நடத்திய சோபனா இசை. காணொளியை பாருங்கள்..

ശനിയാഴ്ച്ച (16 .12 .2023 ) ന് 66645 പേർ വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തി. പുല്ലുമേട് വഴി 5267 പേർ എത്തി . ആകെ 71912 . ഇന്ന് (17 .12 .2023 ) വൈകീട്ട് 7 വരെ വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും 51638 പേർ ദർശനം നടത്തി . പുല്ലുമേട് വഴി 2104 പേർ എത്തി .

Leave a Reply

Your email address will not be published. Required fields are marked *