ഗാനസുധയിൽ ഭക്തി സാന്ദ്രമായി സന്നിധാനം

Kerala Pathanamthitta
Print Friendly, PDF & Email

സന്നിധാനം – മണ്ഡലകാലാരംഭത്തോടെ വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തിൽ തുടരുന്നു. ഇന്ന് ശാസ്‌താരം കണ്ണൻ സി കുറുപ്പ് അവതരിപ്പിച്ച ഭകതിഗാനസുധ സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കി. തുടർച്ചയായ നാലാം വർഷമാണ് ചാലക്കുടി സ്വദേശിയായ കണ്ണൻ സി കുറുപ് സന്നിധാനത്ത് ഭക്തിഗാനസുധ അവതരിപ്പിക്കുന്നത്. ഇന്നലെ വൈകിട്ട് പമ്പയിൽ നടത്തിയ പരിപാടിക്ക് ശേഷമാണു ഇന്ന് സന്നിധാനത്ത് അയ്യപ്പന് മുൻപിൽ ഗാനസമർപ്പണം നടത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *