*ആറന്മുള പോലീസ് അറിയിപ്പ്*

Kerala Pathanamthitta
Print Friendly, PDF & Email

*ആറന്മുള പോലീസ് അറിയിപ്പ്*
*ഒഴുക്കിൽപ്പെട്ട് കാണാതായി*
ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ നാരങ്ങാനം വില്ലേജിൽ നാരങ്ങാനം വെസ്റ്റ്, വലിയകുളം എന്ന സ്ഥലത്ത് ഇന്ന്(22/11/2023) ഉച്ചകഴിഞ്ഞ് തോട്ടിൽ കുളിക്കാനിറങ്ങിയ (71) വയസ്സുള്ള സുധർമ്മ എന്ന സ്ത്രീയെ ഒഴുക്കിൽപ്പെട്ട് കാണാതായി , വലിയ കുളം – ചണ്ണമാങ്കൽ – ചെറുകോൽ ഭാഗത്ത് കൂടി പോകുന്ന തോട്ടിലൂടെ ഒഴുകി പമ്പയാറിൽ എത്താൻ സാധ്യതയുണ്ട് , ഈ തോട്ടിന്റെ കരയിൽ താമസിക്കുന്ന ആൾക്കാരും പമ്പയാറിന്റെ കരയിൽ താമസിക്കുന്ന ആൾക്കാരും ഇതു സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ ആറന്മുള പോലീസ് സ്റ്റേഷനിലെ താഴെപ്പറയുന്ന നമ്പരുകളിൽ അറിയിക്കേണ്ടതാണ് 9497987047
9497908221
9497980226
സ്റ്റേഷൻ ഹൗസ് ഓഫീസർ
ആറന്മുള പോലീസ് സ്റ്റേഷൻ
22/11/2023.

Leave a Reply

Your email address will not be published. Required fields are marked *