ഇന്ത്യയുടെ ഉപ്പാണ് കോൺഗ്രസ്-കെ.പി.സി.സി.നയരൂപീകരണ സമിതി ചെയർമാൻ ജെ.എസ്.അടൂർ.
ഏത് ഇരുണ്ടകാലത്തും രാജ്യത്തിന്റെ പ്രകാശഗോപുരമാകാൻ കോൺഗ്രസിന് കഴിയണം എന്നും അദ്ദേഹം പറഞ്ഞു.
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ വാർഷികത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.പ്രസിഡൻറ് ഏബൽ മാത്യു അദ്ധ്യക്ഷത വഹിച്ചു.ഡോ.ഗോപീമോഹൻ,കെ.ജി.റെജി,പ്രൊ.ജി.ജോൺ,ലീലാ രാജൻ,ശ്രീദേവി ബാലകൃഷ്ണൻ,ആർ.പുഷ്കരൻ,എം.ആർ.ജയപ്രസാദ്,വിൽസൺ തുണ്ടിയത്ത്,എം.ടി.ശാമുവേൽ,ജോസ് വി.ചെറി,ജോസ് പനച്ചക്കൽ,അനൂപ് മോഹൻ,സോമൻ ജോർജ്,,സ്റ്റീഫൻ ജോർജ്,പി.കെ.ഏബ്രഹാം,പി.റ്റി.രാജു,ജോൺ പി.ജോൺ,കലാധരൻ,സുരേഷ് വാലുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

