മൗണ്ടനീയറിംഗ് ജില്ലാ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് സെലക്ഷനും

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ മൗണ്ടനീയറിംഗ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് സെലക്ഷനും 2023 നവംബർ 11 ന് ശനിയാഴ്ച രാവിലെ 8.30 മുതൽ ചുട്ടിപ്പാറയിൽ വച്ച് നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നവംബർ 10 ന് മുൻപ് താഴെ പറയുന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം. കെ.ജി.റെജി 90486 85287, എസ്.പ്രേം 8078363488, എസ്.അജു 8606527999 സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ റോക്ക് ക്ലൈംബിംഗ്, റാപ്പലിംഗ്, ജ്യൂമറിംഗ്, വാലി ക്രോസിംഗ്, ട്രക്കിംഗ് തുടങ്ങിയവയിലായിരിക്കും മത്സരങ്ങൾ.

കെ.ജി.റെജി
ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി 9048685287

Leave a Reply

Your email address will not be published. Required fields are marked *