അപകടക്കുഴിയായി സ്‌കൂൾ റോഡ്

Pathanamthitta
Print Friendly, PDF & Email

കുഴിക്കാല സി എം എസ് ഹയർസെക്കൻ്ററി സ്കൂളിലേക്ക് കയറിപ്പോകുന്ന റോഡ് ആണ് ഇത്. നൂറ് കണക്കിന് കുഞ്ഞുങ്ങൾ പഠിക്കുന്ന ഒരു വിദ്യാലയമാണിത് . മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ 9,10 വാർഡുകളിൽ കൂടി ഇത് കടന്ന് പോകുന്നു. പലരും ഈ റോഡിൽ ഇതേവരെ അപകടത്തിൽ പെട്ടു. ഉത്തരവാദിത്വപ്പെട്ടവർ ഇതൊന്നും കാണുന്നില്ലേ ? . ആരോട് പറയാൻ ?

Leave a Reply

Your email address will not be published. Required fields are marked *