ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ടക്ക് ആദരവ്…

Kerala Pathanamthitta

ദേശീയ സന്നദ്ധ രക്തദാന ദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെച്ചു നടന്ന പൊതുസമ്മേളനത്തിൽ ജനറൽ ആശുപത്രി പത്തനംതിട്ട നൽകിയ ആദരവ് പത്തനംതിട്ട നഗരസഭ ചെയർമാൻ Adv :സക്കീർ ഹുസൈൻ ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട ഭാരവാഹികൾക്ക് നൽകി.. BDK വൈസ് പ്രസിഡന്റ് ഷൈജു മോനും മറ്റു ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *