ഗതാഗതം തടസപ്പെടും
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കൊല്ലത്ത് പടി മുതൽ ആസാദ് വായനാശാല വരെയുള്ള റോഡ് നവീകരണവും കലുങ്ക് നിർമാണവും സെപ്തംബർ നാലിന് ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 0468 2212052
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

