റാന്നി : തിരുവോണ നാളിൽ ആരും പട്ടിണി കിടക്കരുത് എന്ന സന്ദേശവുമായി മുസ്‌ലിം ലീഗ് റാന്നി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണ വിതരണം നടത്തി. റാന്നിയിൽ നടന്ന ഭക്ഷണ വിതരണത്തിൽ
മുസ്‌ലിം ലീഗ് റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് കെ എം എം സലിം, ജനറൽ സെക്രട്ടറി റഫീഖ് ചാമാക്കാല, പി എം ആർ ഖാൻ, സി ഡി ഷാജഹാൻ, അൻസാരി മന്ദിരം, ഇസ്മായിൽ ചീനിയിൽ,സജ്ജാദ് ഖാൻ,ഹുസൈനാർ കിഴക്കയിൽ,തോമസ് മാത്യു പുത്തെട്ട്,സലാം പള്ളിക്കൽ,ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് വിജയൻ വെള്ളയിൽ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

