പമ്പാനദിയിൽ സ്ത്രീയുടെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹം

Pathanamthitta
Print Friendly, PDF & Email

റാന്നി: ഐത്തല പള്ളിക്കടവിൽ 65 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചന്ദന നിറത്തിലുള്ള സാരിയും ബ്ലൗസുമാണ് ധരിച്ചിട്ടുള്ളത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ കാണുന്ന ഏതെങ്കിലും ഫോൺ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്. റാന്നി പോലീസ് ഇൻസ്‌പെക്ടർ – 9497987055,
സബ് ഇൻസ്‌പെക്ടർ – 9497980255, റാന്നി പോലീസ് സ്‌റ്റേഷൻ – 04735 227626.

Leave a Reply

Your email address will not be published. Required fields are marked *