സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ഇന്നും തിരക്ക് ; തുടർച്ചയായ വിലയിടിവ് കാരണം

Fashion Lifestyle

തിരുവനന്തപുരം: സ്വർണവിലയിൽ ഇടിവ് തുടരുന്നു. 200 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടർച്ചയായ നാലം ദിനമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,470 രൂപയും പവന് 43,760 രൂപയുമാണ് ഇന്നത്തെ വിലയ ഈ മാസത്തെ ഏറ്റവും കുറഞ്ഞ ഏറ്റവും കുറഞ്ഞ വിലയിലാണ് വ്യാപാരം നടക്കുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *