പത്തനംതിട്ട – കണ്ണങ്കര വലഞ്ചൂഴി റോഡിൽ റോഡ് പണി നടക്കുന്നതിനാൽ ഇന്നു മുതൽ (4) ഈ റോഡിൽകൂടിയുളള ഗതാഗതത്തിന് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണനിയന്ത്രണം ഏർപ്പെടുത്തിയിട്ടുളളതായി പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.


