പത്തനംതിട്ട : എം എസ് എഫ് ലെ വിദ്യാർത്ഥിനി കളുടെ കൂട്ടായ്മ ഹരിത പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചു .കമ്മിറ്റീ യുടെ പ്രഥമ യോഗം വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി ഷീന പടിഞ്ഞാറ്റേകര ഉദ്ഘടനം ചെയ്തു.
ഹരിതയുടെ പ്രഥമ യുടെ ഭാരവാഹികളായി തസ്‌നി .R.(ചെയർ പേഴ്സണ് ), അൽഫിയ നൗഷാദ്, ഷഹന ഹക്കിം, ഫൈസ ഫാത്തിമ (വൈസ് ചെയർ പേഴ്സണ് മാർ)
നാദിയ നൗഷാദ് (ജ:കൺവീനർ),
നാസിയ നൗഷാദ്, അർഫാന, ശബാന ഹക്കിം(കൺവീനർ മാർ), മുംതാസ് ( ട്രെഷറെർ) എന്നിവരെ തിരഞ്ഞെടുത്തു.


