ചെന്നൈ: ജനം ടിവി തമിഴ്നാട്ടിലേക്കും . ചെന്നൈയിലെ രാജ അണ്ണാമലൈപുരം, കുമാരരാജ മുത്തയ്യ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ജനം ടിവി തമിഴിന്റെ ഡിജിറ്റൽ പ്ലാറ്റ് ഫോം ഇന്ന് ഉദ്ഘാടനം ചെയ്തു. വൈകിട്ട് അഞ്ച് മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ, മുൻ മന്ത്രിയും എഡിഎംകെ നേതാവുമായ ഡി. ജയകുമാർ എന്നിവരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ വിശിഷ്ടാതിഥികളായി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

