പത്തനംതിട്ട : എലിപ്പനി ബാധിച്ചു ജില്ലയിൽ മൂന്നു പേർ മരിച്ചിട്ടും ജില്ലക്കാരിയായ ആരോഗ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു. അടൂർ നിയോജക മണ്ഡലത്തിലെ കൊടുമൺ പഞ്ചായത്തിൽ രണ്ടും പള്ളിക്കൽ പഞ്ചായത്തിൽ ഒരാളും എലിപ്പനി മൂലം മരണമടഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് മൂന്ന് മരണങ്ങളും.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

