കുരമ്പാല- പൂഴിക്കാട്- മുട്ടാർ- വലക്കടവ് റോഡിൽ ഗതാഗത നിയന്ത്രണം

Kerala Pathanamthitta
Print Friendly, PDF & Email

കുരമ്പാല- പൂഴിക്കാട്- മുട്ടാർ- വലക്കടവ് റോഡിൽ ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ മേയ് 29 മുതൽ ഏഴ് ദിവസത്തേക്ക് ഈ റോഡിൽകൂടിയുളള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അടൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *