പത്തനംതിട്ട : സംസ്ഥാന ചെയർമാൻ പ്രൊഫ അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. സബ് റീജിയൺ മുൻ .ചെയർമാൻ ലെബി ഫിലിപ് മാത്യൂ അധ്യക്ഷനായിരുന്നു. ടീ എസ് തോമസ്, കെ വി തോമസ്, റവ ഫാ ഷൈജു കുര്യൻ , രാജു.തോമസ്, സുനിൽ പി എബ്രഹാം , ഷിബു കെ എബ്രഹാം, സ്കറിയ തോമസ്, എന്നിവർ പ്രസംഗിച്ചു. വൈ എം സി എ സ്ഥാപകൻ സർ ജോർജ് വില്യംസിൻ്റെ പേരിൽ.നൽകുന്ന പുരസ്കാരം സീനിയർ നേതാക്കളായ ടീ എസ് ജോർജ് ( നന്നുവക്കാട് ) കെ വി തോമസ്. ( മല്ലശ്ശേരി ) കെ എം മാത്യൂ. (റാന്നി ) വനിതാ ശാക്തീകരണ അവാർഡുകൾ.. ആനി സജി ( നന്നുവക്കാട് ) സാലി ജോസ് മാടപ്പള്ളിൽ ( വെട്ടൂർ കുമ്പഴ ) എന്നിവർക്ക് സംസ്ഥാന ചെയർമാൻ പ്രൊഫ അലക്സ് തോമസ് സമ്മാനിച്ചു.


