സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പി ആർ പ്രദീപ് തൂങ്ങി മരിച്ച നിലയിൽ ;

Kerala Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട : സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പി ആർ പ്രദീപ് മരിച്ച നിലയിൽ കണ്ടെത്തി . പ്രക്കാനം സ്വദേശിയാണ്. ഇലന്തൂർ ഇലവുംതിട്ട റോഡിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച പ്രദീപ് സിപിഎമ്മിൽ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു. ഓമല്ലൂർ അമ്പലവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ അടക്കം വിഷയത്തിൽ അനുനയ ശ്രമവുമായി മുന്നിൽ നിന്ന വ്യക്തിത്വമായിരുന്നു പ്രദീപ്. കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *