ഏപ്രിൽ 21ന് റെയിൽവേ ഗേറ്റ് അടച്ചിടും

Alappuzha Kerala
Print Friendly, PDF & Email

ഏപ്രിൽ 21ന് റെയിൽവേ ഗേറ്റ് അടച്ചിടും

ചേർത്തല- മാരാരിക്കുളം സ്‌റ്റേഷനുകൾക്ക് ഇടയിലുള്ള 42-ാം നമ്പർ ലെവൽ ക്രോസിൽ (തിരുവിഴ ക്ഷേത്രം ഗേറ്റ്) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 21ന് വൈകിട്ട് ആറ് വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ കണിച്ചുകുളങ്ങര ഗേറ്റ് (നം 43) വഴി പോകണം.

Leave a Reply

Your email address will not be published. Required fields are marked *