മണ്ണും പാറയും ഒക്കെ പൊട്ടിക്കുന്നതും കടത്തുന്നതും ഞങ്ങടെ മാത്രം അവകാശം !!

Kerala Politics

മണ്ണും പാറയും ഒക്കെ പൊട്ടിക്കുന്നതും കടത്തുന്നതും ഞങ്ങടെ മാത്രം അവകാശം !!
ഡിവൈഎഫ്ഐ, ക്രഷർ പാറമട വില വർദ്ധനവിന് എതിരെ നടത്തിയ സമരത്തിൽ ലോഡുമായി വന്ന വാഹനങ്ങൾ തടഞ്ഞു… ഹൈവേയുടെ ഓരത്തു പാറ ഉത്പന്നങ്ങൾ ഭീഷണിപ്പെടുത്തി ഇറക്കിക്കുന്നു… ഇത്രയും വില നൽകി എടുക്കുന്ന ഉത്പന്നങ്ങൾ നഷ്ടപ്പെടുത്തുന്നതും പോരാതെ ഹൈവേയോട് ചേർന്ന് ഇറക്കുന്നതും മറ്റു വാഹനങ്ങൾ അപകടത്തിൽപ്പെടാനും സാഹചര്യം ഒരുക്കുന്നു… ഇതെല്ലാം ആരോട് പറയാം ? അന്തം കമ്മികളോടോ ? പിണറായിയുടെ കേരളം എത്ര സുന്ദരം…, 🏝️

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *