റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ നാളെ മുതൽ മാറ്റം

Fashion
Print Friendly, PDF & Email

റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ നാളെ മുതൽ മാറ്റം
സംസ്ഥാനത്ത് റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ നാളെ മുതൽ മാറ്റം. രാവിലെ എട്ടു മുതൽ പകൽ പന്ത്രണ്ടുവരെയും വൈകിട്ട് നാലുമുതൽ ഏഴുവരെയുമായിരിക്കും പ്രവർത്തന സമയമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ അറിയിച്ചു. ഇതോടൊപ്പം ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് നാലുവരെ നീട്ടിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. .

Leave a Reply

Your email address will not be published. Required fields are marked *