കുറ്റൂർ നാറാണത്ത് കടവിൽ ഒരു കുട്ടി മുങ്ങിമരിച്ചു.
തിരുവല്ല – കുറ്റൂർ നാറാണത്ത് കടവിൽ ഒരു കുട്ടി ഒഴുക്കിൽപ്പെട്ടു എന്ന വിവരത്തെത്തുടർന്ന് തിരുവല്ലയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി മുങ്ങി എടുത്തെങ്കിലും കുട്ടി മരണപ്പെട്ടു.. സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളുകളിലെ ആസിഫ് 14 ആണു മരണപ്പെട്ടത്. രണ്ടു കുട്ടികൾ ഒരുമിച്ചു വെള്ളത്തിൽ ഇറങ്ങിയത്. ഒരാൾ മുങ്ങി പോയി. മറ്റെ കുട്ടി പുറത്ത് വന്നു പറഞ്ഞ ശേഷം ആണു ഫയർഫോഴ്സിനെ അറിയിക്കുന്നത്. ഫയർഫോഴ്‌സ് എത്തി മുങ്ങി 5 മിനിറ്റിനുള്ളിൽ ബോഡി കിട്ടിയെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.


