മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചിട്ട് ഒളിവിൽ പോയ പ്രതി, പത്തു വർഷത്തിന് ശേഷം പിടിയിൽ
തിരുവല്ല: മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ പുളിക്കീഴ് പോലീസ് പത്തു വര്‍ഷത്തിനു ശേഷം പിടികൂടി. ചാത്തങ്കേരി വിളക്കുപാടത്തില്‍ച്ചിറ ഓമന എന്ന് വിളിക്കുന്ന ജെയിംസ് ചാക്കോ (48) യെ ആണ് അറസ്റ്റ് ചെയ്തത്. 2016 ഒക്ടോബര്‍ 21,22 ദിവസങ്ങളിലാണ് ഇയാള്‍ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് കതക് തള്ളിത്തുറന്ന് കയറിയ പ്രതി ശാരീരിക അവശതകള്‍ ഉള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ […]
Continue Reading
