കോട്ടയം : മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷയിൽ ബാച്ചിലർ ഓഫ് കോമേഴ്സിൽ പ്രിസ്ക്കില്ല എൽസ ജോൺ ഒന്നാം റാങ്ക് നേടി.കുളത്തൂപ്പുഴ ഗ്രേസ് വില്ലയിൽ അനിൽ ജോണിന്റെയും തിരുവല്ല മുണ്ടിയപള്ളി പാറയിൽ എൽസ ഏബ്രഹാമിന്റെയും മകൾ ആണ്.
കോട്ടയം പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ വിദ്യാർഥിനിയാണ് .
ആദ്യത്തെ 9 റാങ്കു കളിൽ 3,5,7,8 ഒഴികെ ബാക്കിയുള്ള റാങ്കുകൾ കോട്ടയം പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിനാണ്.

✒️ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള.


