പത്തനംതിട്ട – ഇലവുംതിട്ട – ഓമല്ലൂർ പ്രധാന റോഡിൽ ചെന്നീർക്കര പഞ്ചായത്തോഫീസ് സ്ഥിതി ചെയ്യുന്ന ഊന്നുകല്ലിൽ 6.5 cent റോഡിനു അഭിമുഖമായി മുൻവശം വരുന്ന വസ്തു വിൽപ്പനക്ക്. പത്തനംതിട്ട – ചെങ്ങന്നൂർ ബസ് റൂട്ട് ഉള്ള റോഡിലെ ബസ് സ്റ്റോപ്പിന് സമീപത്തായി ഉള്ള വസ്തു. ചെന്നീർക്കര പഞ്ചായത്തോഫീസും, പോസ്റ്റ് ഓഫീസും, വില്ലേജ് ഓഫീസും സമീപം. ഊന്നുകൽ മാർക്കറ്റും, കടകളുമൊക്കെ ഈ വസ്തുവിന് സമീപം. വീടിനും, കടകൾക്കായി കെട്ടിടം പണിയാനും വസ്തു അനുയോജ്യം. മഹാഗണിയടക്കമുള്ള കുറച്ചു തടികൾ വിൽക്കാനും ഉണ്ട്. ആവശ്യക്കാർ ബന്ധപ്പെടുക.
Price 3.5 laks per cent ( Negotiable). Contact.- 9445271953.
Plot for sale
6.5 cent on frontage of main road at OMALLOOR and Oonnukal route. Available Direct Bus services from Pathanamthitta to Chengannur on this route. Post Office, Village Office and CHENNERKARA PANCHYAT Offices nearby. Markets and Shops and Bus stop near to this plot. Suitable for residence and commercial buildings. Price 3.5 laks per cent ( Negotiable). Contact.- 9445271953.



