ശ്രീനാരായണീയ ഭക്തരോട് ഗ്രേറ്റർ നൊയിഡയിലെ ഉത്തര ശിവഗിരി ശ്രീ നാരായണ ഗുരുദേവ ക്ഷേത്രം ഭാരവാഹികളുടെ അഭ്യർത്ഥന
പ്രിയപ്പെട്ട സജ്ജനങ്ങളെ നമസ്തേ 🙏
ന്യൂഡൽഹി – ഉത്തര ശിവഗിരി ക്ഷേത്ര സമുച്ചയത്തിൽ പണിതുയരുന്ന യോഗധ്യാന കേന്ദ്രയുടെ പണി നല്ലരീതിയിൽ പുരോഗമിക്കുന്നു, ഇപ്പോൾ നമുക്ക് കോൺട്രാക്ടർക്ക് പേയ്‌മെന്റ് ചെയ്യുവാൻ fund ന്റെ കുറവ് ആണ്. ആയതിനാൽ മുകളിൽ കൊടുത്തിരിക്കുന്നതിൻ പ്രകാരം സ്പോൺസർ ചെയ്യുവാൻ ആഗ്രഹിക്കുന്ന സജ്ജനങ്ങൾ അത് അറിയിക്കുക. ഒരു Sq Ft area ക്ക് 10000/- രൂപയാണ് ചിലവ്, ഓരോ ഗുരുദേവ ഭക്തരും ഗുരുദേവ നാമത്തിൽ ഉയർന്നുവരുന്ന ഈ സംരംഭം എത്രയും വേഗം പൂർത്തീകരിക്കുവാൻ അവരവരാൽ കഴിയുന്ന സംഭാവനകൾ തന്ന് സഹകരിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 🙏
എന്ന് വിനയപുരസ്സരം
ക്ഷേത്രം ഭാരവാഹികൾ
ഉത്തര ശിവഗിരി ശ്രീ നാരായണ ഗുരുദേവ ക്ഷേത്രം, ഗ്രേറ്റർ നൊയിഡ







