പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം ആഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ജില്ലാ പ്രസിഡൻ്റും ജില്ലാ കളക്ടറുമായ എസ്. പ്രേംകൃഷ്ണൻ ഐ.എ.എസിൻ്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു.



