നമുക്ക് വേണ്ട ‘ലഹരി’ നമുക്ക് വേണം ‘ഹോക്കി’.. !!

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ഹോക്കി സംഘടിപ്പിക്കുന്ന നമുക്ക് വേണ്ട ലഹരി നമുക്ക് വേണം ഹോക്കി എന്ന ആശയം മുൻനിർത്തി പത്തനംതിട്ട ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സൗജന്യ ഹോക്കി സ്റ്റിക് വിതരണം ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു കുട്ടികളിൽ സ്പോർട്സ് ലഹരിയാണ് വേണ്ടത് എല്ലാ കുട്ടികളും ഹോക്കി പരിശീലനത്തിലൂടെ പത്തനംതിട്ട ജില്ലയിലെ സംസ്ഥാന ദേശീയ താരങ്ങൾ ഉണ്ടാകട്ടെ എന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ പത്തനംതിട്ട ഹോക്കി പ്രസിഡണ്ട് കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു പത്തനംതിട്ട ഹോക്കി സെക്രട്ടറി അമൃത് സോമരാജൻ സ്വാഗതം പറഞ്ഞു. പ്രമോദ് താന്നിമൂട്ടിൽ. രഞ്ജു കെ എ, R പ്രസന്നകുമാർ, മഞ്ചേഷ് വടക്കിനേത്ത് എന്നിവർ ആശംസകൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *