കോന്നി സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വിഭാഗങ്ങളിൽ (സ്റ്റാഫ് നഴ്സ്, ലാബ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ്, ഇസിജി ടെക്നിഷ്യൻ, തിയേറ്റർ ടെക്നിഷ്യൻ, സിഎസ്ആർ ടെക്നിഷ്യൻ, റേഡിയോഗ്രാഫർ) ആറു മാസത്തേയ്ക്ക് ഉദ്യോഗാർഥികളെ വേതന രഹിത വ്യവസ്ഥയിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖ സഹിതം (അംഗീക്യത സ്ഥാപനത്തിൽ നിന്ന് നേടിയിട്ടുള്ള ബിരുദം / ഡിപ്ലോമ സർട്ടിഫിക്കറ്റ്, കൗൺസിൽ രജിസ്ട്രഷൻ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖ, മറ്റ് രേഖകൾ എന്നിവയുടെ അസലും പകർപ്പും ) ഹാജരാകണം. പ്രായപരിധി 45 വയസ്. ഫോൺ : 0468 2344802.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

