മാധ്യമ അവാർഡിനർഹനായ ജയകൃഷ്ണൻ ഓമല്ലൂരിനെ പ്രസ് ക്ലബ്ബ് ആദരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സംസ്ഥാന മാധ്യമ അവാർഡ് നേടിയ ദേശാഭിമാനി ഫോട്ടോഗ്രാഫർ ജയകൃഷ്ണൻ ഓമല്ലൂരിനെ പത്തനമിട്ട പ്രസ് ക്ലബ് സെക്രട്ടറി ജി വിശാഖന്റെ നേതൃത്വത്തിൽ ആദരിച്ചു. ഈ അവാർഡ് ഏറെ സന്തോഷം നൽകുന്നതാണെന്നും,. ജയകൃഷ്ണൻ മാധ്യമ ഫോട്ടോഗ്രാഫി രംഗത്തേക്ക് വരുമ്പോൾ നിരവധി ചിത്രങ്ങൾ മംഗളമടക്കമുള്ള പല മാധ്യമങ്ങൾക്കും നൽകിയിട്ടുണ്ടന്നും, ഇടക്ക് മംഗളം ലേഖകനായും പ്രവർത്തിച്ചിട്ടുണ്ടന്നും മംഗളം പത്തനംതിട്ട ബ്യുറോ ചീഫ് റിപ്പോർട്ടർ കൂടിയായ ജി വിശാഖൻ അനുസ്മരിച്ചു. ജയകൃഷ്ണന്റെ പല ചിത്രങ്ങളും അതിശയിപ്പിക്കുന്നതാണ്. ടീം പത്തനംതിട്ടക്കൊപ്പം ജയകൃഷ്ണൻ ഉണ്ടായിരുന്നപ്പോൾ മനസിലായതാണെന്ന് ജിബു വിജയനും ഓർമ്മിക്കുന്നു. അഭിനന്ദനങ്ങൾ ജയകൃഷ്ണൻ. !!

Leave a Reply

Your email address will not be published. Required fields are marked *