മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ; പെരുനാട് പഞ്ചായത്തുതല ഉദ്ഘാടനം

Pathanamthitta
Print Friendly, PDF & Email

റാന്നി – മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-2026 സാമ്പത്തിക വർഷത്തെ പ്രവൃത്തികളുടെ റാന്നി പെരുനാട് പഞ്ചായത്തുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി നിർവഹിച്ചു. അട്ടത്തോട് എസ് ടി സങ്കേതത്തിൽ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അധ്യക്ഷനായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയർ പി എൻ മനോജ് വിശദീകരച്ചു. പഞ്ചായത്ത് അംഗം മഞ്ചു പ്രമോദ്, ഓവർസിയർ സി അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *