കുമ്പനാട് – വയനാട്ടിലെ ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് നൽകുന്നതിന് വേണ്ടി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വയനാട് മേപ്പാടി ക്യാമ്പിലെത്തിച്ച ജീവൻ രക്ഷാ മരുന്നുകളുടെ കിറ്റുകൾ ബഹുമാന്യയായ ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ് ഏറ്റു വാങ്ങുന്നു. വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ദിനേശ്, മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അഡ്വ അൻസൽ സക്കറിയ, ഐസിഎസ്ഐ കൊച്ചി മുൻ ചെയർമാൻ അരുൺ കെ എന്നിവർ നേതൃത്വം നൽകി. ഈ മാസം 28ന് വീണ്ടും സുബിൻ മേപ്പാടിയിലെ ക്യാമ്പുകളിൽ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും ബുക്കുകളുമായി എത്തുമെന്നും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് – Subin Neerumplackal
94470 23 400
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

