ആലപ്പുഴ – നിരണം പഞ്ചായത്ത് മുക്ക് കന്യേത്തറ വീട്ടിൽ അജി കുട്ടൻ സിന്ദു ദമ്പതികളുടെ മകൻ അനന്തു (17) മരണപ്പെട്ടു. പുളിക്കീഴ് മണിമലയാറ്റിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിലാണ് മുങ്ങിമരിച്ചത്. പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു.


