ഇവാഞ്ചലിസ്റ്റ് റോയി ഇട്ടിച്ചെറിയായുടെ മാതാവ് അമ്മിണി കെ ഇട്ടിച്ചെറിയ അന്തരിച്ചു

Kerala Kollam
Print Friendly, PDF & Email

കൊട്ടാരക്കര: ആയൂർ വേലൂർ എസ്റ്റേറ്റ് പരേതനായ കുഞ്ഞുഞ്ഞ് ഇട്ടിച്ചെറിയുടെ ഭാര്യ അമ്മിണി കെ ഇട്ടിച്ചെറിയ ( 82)അന്തരിച്ചു.സംസ്ക്കാരം ഡിസംബർ 5 വ്യാഴാഴ്ച 12ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൊട്ടാരക്കര ആയൂർ വാളകം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

ജോൺസൺ ഇട്ടിച്ചെറിയ ,റോയി ഇട്ടിച്ചെറിയ ( ഇവാഞ്ചലിസ്റ്റ് ,ഐപിസി ഹെബ്രോൺ , ചിക്കാഗോ ), രാജീമോൾ അനിൽ ( ദുബൈ ) എന്നിവർ മക്കളും ഫെയ്ത് ( കുക്ക് കൗണ്ടി ഹോസ്പിറ്റൽ ചിക്കാഗോ ), മണ്ണൂർ കിഴക്കേവിള അനിൽ തങ്കച്ചൻ ( ദുബൈ ) എന്നിവർ മരുമക്കളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *