മഹാത്മാ അയ്യങ്കാളിയുടെ 161 – മത് ജന്മദിന ആഘോഷം ആഗസ്റ്റ് മാസം 28 മുതൽ സെപ്റ്റംബർ 16 വരെ.

Pathanamthitta Kerala
Print Friendly, PDF & Email

തിരുവല്ല : സാധുജന പരിപാലന സംഘം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മഹാത്മ അയ്യങ്കാളിയുടെ 161 മത് ജന്മദിന ആഘോഷങ്ങൾ ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 16 വരെ ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചു .ആഗസ്റ്റ് 28ന് ജില്ലയിലെ എല്ലാ കരയോഗങ്ങളിലും രാവിലെ സംഘത്തിന്റെ പതാക ഉയർത്തുകയും പുഷ്പാർച്ചന നടത്തേണ്ടതാണെന്നും ജില്ലാ ഭാരവാഹികളായ അജയൻ കുറ്റൂർ ( പ്രസിഡണ്ട് ) പി.സി. രാജു ചാത്തൻകേരി ( സെക്രട്ടറി) ചെല്ലപ്പൻ ഇരവിപേരൂർ ( ട്രഷറർ ) എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *