കുട്ടികൾ ഒളിമ്പിക്സ് ദീപശിഖയുമായി പ്രയാണം നടത്തി

Sports
Print Friendly, PDF & Email

കോന്നി; ആവേശത്തിരയോടെ കുട്ടികൾ പാരീസിൽ ഒളിമ്പിക്സ് ആഘോഷത്തിൻ്റെ തിരി തെളിഞ്ഞപ്പോൾ ഇങ്ങ് അകലെ ഊട്ടു പാറ സ്കൂളിലെ കുട്ടികളും അതിൻ്റെ ഭാഗമായി തീർന്നു.. ദീപശിഖയുടേയും ഒളിമ്പിക്സ് ലോഗോ അകമ്പടിയോടെ കുട്ടികൾ പ്രയാണം നടത്തി. പ്രഥമാദ്ധ്യാപിക മിനു ആനി ഡേവിഡും, സ്‌കൂൾ മാനേജർ ഫാ. സജു തോമസും ദീപശിഖ തെളിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *