മുൻ മുഖ്യമന്ത്രി ഒസി ഇല്ലാത്ത ആദ്യത്തെ തെരെഞ്ഞെടുപ്പ്. !!

Alappuzha Politics
Print Friendly, PDF & Email

നൂറിന്റെ നിറവിലെത്തിയ പുന്നപ്ര വയലാർ സമര നായകൻ കൂടിയായ മുൻ മുഖ്യമന്ത്രി ബഹു.വി.എസ്. അച്യുതാനന്ദൻ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഈ തിരഞ്ഞെടുപ്പിലും വോട്ടു രേഖപ്പെടുത്താൻ എത്തില്ല.

നാടിന്റെ വികസനത്തിന് വേണ്ടിയുള്ള നമ്മുടെ ശബ്ദമാണ് വോട്ട്. അത് ക്യത്യമായി വിനിയോഗിക്കണം. പുതിയ തലമുറ അന്യ രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അവർക്ക് തൊഴിൽ അവസരങ്ങൾ നല്കി രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയിൽ പങ്കാളിയാക്കണം. ഓരോ പൗരനും ഭരണ ഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ സംരംക്ഷിക്കപെടണം. കേരളത്തിൽ നിലവിലുള്ള മതസൗഹാർദ്ദം നില നിൽക്കണം.രാഷ്ട്ര പുരോഗതിയ്ക്കും വികസനത്തിനും ആയിരിക്കണം നമ്മുടെ വോട്ട്.

@ ഡാനിയേൽ തോമസ് വാലയിൽ ,
യൂണിയൻ ജനറൽ സെക്രട്ടറി
കോട്ടയം സിഎംഎസ് കോളജ് .

Leave a Reply

Your email address will not be published. Required fields are marked *