എസ്.ഡി.പി.ഐ ജന മുന്നേറ്റ യാത്ര അൽപ്പം മുമ്പ് പത്തനംതിട്ടയിലെത്തിയപ്പോൾ..

Kerala Pathanamthitta Politics
Print Friendly, PDF & Email

എസ്.ഡി.പി.ഐ ജന മുന്നേറ്റ യാത്ര അൽപ്പം മുമ്പ് പത്തനംതിട്ടയിലെത്തിയപ്പോൾ..

മലയോര മേഖലയായ പത്തനംതിട്ട നിരവധി സമര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം അരാഷ്ട്രീയവാദം തലപൊക്കി നിൽക്കുന്ന ഒരു ജില്ലയും. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി തരാതരം പോലെ കളം മാറുന്ന രാഷ്ട്രീയ നേതാക്കന്മാർ, കർഷകരും കർഷക തൊഴിലാളികളും നിർണായകമായ ജില്ല, ഭൂമിക്കും വീടിനും വേണ്ടി ഐതിഹാസിക പരമായ സമരപോരാട്ടങ്ങൾക്ക് സാക്ഷ്യമാണ് നമ്മുടെ ജില്ല. രാജ്യത്തെ വീണ്ടെടുക്കുക എന്ന പാർട്ടി സന്ദേശം കൈമാറുവാൻ ഈ യാത്ര കൊണ്ട് പാർട്ടിയുടെ പ്രവർത്തകർക്ക് കഴിഞ്ഞു. ഇതിനുവേണ്ടി അക്ഷീണം പ്രവർത്തിച്ച പാർട്ടിയുടെ മുഴുവൻ ഭാരവാഹികൾ കേഡർമാർ അനുഭാവികൾ പാർട്ടിയെ സ്നേഹിക്കുന്നവർ പാർട്ടിയോടൊപ്പം അണിനിരന്ന കൈക്കുഞ്ഞുങ്ങളുമായി എത്തിയ യുവതികൾ അമ്മമാർ എല്ലാ ക്ഷീണവും മാറ്റിവെച്ച് ഇതിനോടൊപ്പം ജാഥയെ അനുഗമിച്ച ആയിരക്കണക്കിന് അനുഭാവികളെയും പ്രവർത്തകരെയും കൃത്യമായി നന്ദി രേഖപ്പെടുത്തുകയാണ് എന്ന് ജില്ലാ കമ്മറ്റി.

Leave a Reply

Your email address will not be published. Required fields are marked *