കുവൈത്തിൽ ഒരുങ്ങുന്ന മാക്ബത്ത്‌ നാടകം,

Cinema Lifestyle Special World
Print Friendly, PDF & Email

കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ശ്രീ. ബാബുജി ബത്തേരി സംവിധാനം ചെയ്തു അരങ്ങത്തെ ത്തിക്കുന്ന,വില്യം ഷേക്സ്പിയർ ന്റെ വിശ്വ വിഘ്യത നോവൽ മാക്ബത്ത്, നാടകമായി കുവൈറ്റിന്റെ മണ്ണിൽ അരങ്ങേറുന്നു. ഒരു വേറിട്ട അനുഭവമാണ് ആരും ഈ അവസരം നഷ്ടപ്പെടുത്തരുത്.

പ്രവേശന പാസ്സ്‌‌‌ മൂലം ഏപ്രിൽ 22, 23, 24 ദിനങ്ങളിൽ ജലീബ് കുവൈത്ത്‌ ഇന്ത്യൻ സ്കൂളിൽ….. “മാക്ബത്തിന്റെ” ടിക്കറ്റുകൾ ഉടൻ ആവശ്യക്കാർക്ക്‌ ഭാരവാഹികളിൽ നിന്നും ലഭ്യമാകും. എമറാൾഡ്‌, സാഫയർ, റൂബി, ഗാർനറ്റ്‌, ഡയമണ്ട്‌, പ്ലാറ്റിനം, ഗോൾഡ്‌ എന്നീ വിവിധതരം പാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റിനായി വിളിക്കേണ്ട നമ്പർ 66935799, 55875536 , 55223899 , 51013316 , 97973572 , 50394053 , 66869807 , 66387619

Leave a Reply

Your email address will not be published. Required fields are marked *