പമ്പയിൽ നിന്ന് കഞ്ചാവ് പിടികൂടി

Crime Pathanamthitta
Print Friendly, PDF & Email

പമ്പ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എം നൗഷാദിന്റെ നിർദേശാനുസരണം സർക്കിൾ ഇൻസ്‌പെക്ടർ ജി വിജയകുമാറും സംഘവും പമ്പ ത്രിവേണി പാലത്തിനു സമീപം നടത്തിയ റെയ്ഡിൽ അഞ്ചു ഗ്രാം ഉണക്കകഞ്ചാവുമായി മാവേലിക്കര സ്വദേശി ആദർശ് സതീഷ് അറസ്റ്റിലായി. ഇയാളെ തുടർനടപടികൾക്കായി ചിറ്റാർ റേഞ്ചിന് കൈമാറി. എക്‌സൈസ് ഇൻസ്പക്ടർ സുമേഷ്, പി ഒ മാരായ ജയൻ പി ജോൺ, കെ കെ സുരേഷ് , സിഇഒ മാരായ രാഹുൽ, മണികണ്ഠൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *